45ാം സംസ്ഥാന സമ്മേളനം(തിരുവനന്തപുരം)

പി.എസ്.സി. എംപ്ലോയിസ് യൂണിയൻ 45ാം സംസ്ഥാന സമ്മേളനം 2018 ജൂലൈ 13, 14 തീയതികളില്‍ തിരുവനന്തപുരം എ.കെ.ജി.ഹാളിലും, പി.എസ്.സി. പരീക്ഷാ ഹാളിലുമായി നടന്നു. ജൂലൈ 13 ന് രാവിലെ പ്രസിഡൻറ് എച്ച് .സബിത ജാസ്മിൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. സെക്രട്ടറിമാരായ കെ സെബാസ്റ്റ്യൻ രക്തസാക്ഷി പ്രമേയവും കെ.വി.സുനുകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും യൂണിയൻ ജനറൽ സെക്രട്ടറിയുമായ എം.ഷാജഹാൻ വിശിഷ്ടാതിഥികളേയും പ്രതിനിധികളേയും സ്വാഗതം ചെയ്തു. ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി.സുനുകുമാർ നന്ദി പറഞ്ഞു. ഉച്ചയ്ക്ക് 2.30ന് യൂണിയൻ വൈസ് പ്രസിഡൻറ് ബി.ജയകുമാറിൻറെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് സമ്മേളനം ബഹു. തൊഴിൽ/എക്‌സൈസ് വകുപ്പ് മന്ത്രി സ.ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സി അംഗം.പി.എച്ച്.എം.ഇസ്മയിൽ, എൽഡേഴ്സ് ഫോറം പ്രസിഡൻറ് .എൻ.രാധാകൃഷ്ണൻ നായര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. യൂണിയന്‍ മുന്‍ പ്രസിഡൻറ് സ. എസ്.ജയകുമാർ, മുന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന വി.എ.ശിവൻ, ടി.ജെ.ജോസ്, പി.എൻ.സോമരാജ്, എസ്.അജയകുമാർ എന്നിവർക്ക് യാത്രയയപ്പ് നല്കി. ജൂലൈ 14 ന് രാവിലെ മാറുന്ന തൊഴിൽ നിയമങ്ങളും പൊതു റിക്രൂട്ട്മെൻറ് സംവിധാനങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാര്‍ ദേശാഭിമാനി ചീഫ് എഡിറ്റർ പി.രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എസ്‌..കെ.ടി.യു സംസഥാന വൈസ് പ്രസിഡൻറ് സ. എൻ. രതീന്ദ്രൻ സംസാരിച്ചു. സംസ്ഥാന സമ്മേളനം താഴെപറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
DesignationName
പ്രസിഡന്‍റ്.കെസെബാസ്റ്റ്യന്‍.
വൈസ് പ്രസിഡന്‍റ്മാര്‍ബി.ജയകുമാര്‍ എച്ച്.സബിതാജാസ്മിന്‍
ജനറല്‍ സെക്രട്ടറിഎം.ഷാജഹാന്‍
സെക്രട്ടറിമാര്‍കെസുനുകുമാര്. വി.‍ ബി .ബിജു.
സെക്രട്ടറിയേറ്റംഗങ്ങള്‍വി. മനുകുമാര്‍ ബി., എസ്.നഹാസ്, എം.ആർ.രാവിലാൽ , എം.കെ.അനിൽകുമാർ, സി.എസ്.മനോജ്, സി.സി.ഷെറീന, കെ.പ്രശാന്ത് കുമാര്‍, വി.മോഹനന്‍, സി.വി. മനോജ്കുമാര്‍. കെ.ജി.അശോകൻ , വി.കെ.രാജു, എ.എസ്.ഷിബു, കെ.ബാബുരാജ്
ട്രഷറര്‍ടി.കെ.വിജയൻ
സംസ്ഥാന കമ്മറ്റി അംഗങ്ങള്‍കെ.എസ്.മഹേഷ് ബാബു. ദീപ.പി.ആര്‍, സിന്ധു.ആർ.ബി., രജിത .ആര്‍ രാധാകൃഷ്ണ.ബി, പി.രാജേന്ദ്രപ്രസാദ്, കെ.പി.അനിൽകുമാർ പി.അരുൺകുമാർ, സി. ഉണ്ണികുമാർ, എ.വി.മനോജ്‌കുമാർ, എസ്.ബോബിനാഥ്‌ , എം.ആർ.രഞ്ജിത്, പി.എസ്.അനിൽകുമാർ, എൽ.സിന്ധുപ്രഭ, എം.നിസ്സാം, ജി.ഷിബു ഗണേഷ്, രാജീവ്.വി.എസ്, (തിരുവനന്തപുരം), ജി.ഗോപു (കൊല്ലം), ബിനു സോമൻ (പത്തനംതിട്ട), ജെ.സീമ., (ആലപ്പുഴ), കെ.എസ്.രാജേഷ് (കോട്ടയം), സി.ജെ.ജോൺസൺ. (ഇടുക്കി), കെ.ദിലീപ്കുമാർ (എറണാകുളം), കെ.എം.വിനീത് (തൃശ്ശൂര്‍), മനേഷ് എം.കൃഷ്ണ (പാലക്കാട്) വിജോയ് രാജ് (മലപ്പുറം), കെ.കുഞ്ഞിരാമൻ (കോഴിക്കോട്), എം.ദേവകുമാർ (വയനാട്), എം.ധനേഷ് (കണ്ണൂര്‍), പി.കെ.സുഭാഷ് (കാസറഗോഡ്)
വനിതാ കമ്മിറ്റി കണ്‍വീനര്‍സിന്ധു.ആർ.ബി.,
ജോയിന്‍റ് കണ്‍വീനര്‍ജെ.സീമ, ഒ.പി.സന്ധ്യപ്രഭ, വി.പി.ഷൈനി, എം.സീമ തങ്കച്ചി
അംഗങ്ങള്‍വി.എൻ.ജയന്തിദേവി, എസ്.എസ്.സൗമ്യ, എം.ലളിതാബായി, കെ.എൻ.സിന്ധു, എസ് .അനിത, എൻ.കെ.സുമംഗല, എസ്.രശ്മി, കെ.എൻ.ജീജാമോൾ, എസ്.സുസ്മിത, എം.സഖി, എസ്.ആശാദേവി, എൻ.സിന്ധുപ്രഭ, എം.വി.പ്രീതി, എം.ജോഷിത കൃഷ്ണൻ, കെ.വിജയലത, കെ.എം.ഗീത, എൽ.ഉഷാകുമാരി, ഒ.ആർ,വൽസ, ധന്യ.ബി.ശ്രീധർ, ജ്യോതിലക്ഷ്മി, പി,ടി.രജനി, കെ.രജിത, കെ.സി.സിന്ധു, ദുർഗാശ്രീധർ, റീസിദാസ് , പി.അമിത, സി.എസ്..സുകന്യ, വി.ഗീതാകുമാരി, പി.സരിത, പി.എസ്.അമീന, എൽ.ആശ, എ.ഷൈനി, വി.സുചിത്ര